App Logo

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ മലയാള നടൻ ?

Aഇന്ദ്രൻസ്

Bജോജു ജോർജ്

Cടോവിനോ തോമസ്

Dകുഞ്ചാക്കോ ബോബൻ

Answer:

A. ഇന്ദ്രൻസ്

Read Explanation:

• "ഹോം" എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജൂറിയുടെ പ്രത്യേകത പരാമർശം ലഭിച്ചത്


Related Questions:

വനിതാ ട്വന്റി -20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ?
ഭാരതരത്ന കരസ്ഥമാക്കിയ ആദ്യത്തെ സംഗീതജ്ഞൻ?
2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
In how many languages was the Bal Sahitya Puraskar awarded in 2021?
2023 ലെ ദേശീയ യുവജനകാര്യ കായിക മന്ത്രാലയം നൽകുന്ന "രാഷ്ട്രീയ ഖേൽ പ്രോൽസാഹൻ പുരസ്കാരം" നേടിയത് ?