App Logo

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്ത വ്യക്തി ആര് ?

Aഷാഹി കബീർ

Bആർ എസ് പ്രദീപ്

Cജയരാജ്

Dശ്യാം പുഷ്ക്കരൻ

Answer:

A. ഷാഹി കബീർ

Read Explanation:

  • "നായാട്ട്" എന്ന ചിത്രത്തിൻ്റെ തിരക്കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
  • നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം നേടിയ "മൂന്നാം വളവ്" എന്ന ചിത്രത്തിൻറെ സംവിധായകൻ - ആർ എസ് പ്രദീപ്.

Related Questions:

മികച്ച നവാഗത പാർലമെൻറ്റേറിയന് നൽകുന്ന 2023 ലെ ലോക്മത് പാർലമെൻറ്ററി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തലം സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?
2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
ട്രാക്ക് ആൻറ്റ് ഫീൽഡിൽ ആദ്യ ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?
What is the award presented jointly to cricketer Virat Kohli and weight lifter Mirabai Chanu?