Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയത് ആര് ?

Aഅഭിലാഷ് പിള്ള

Bക്രിഷാന്ത്

Cജേക്കബ് വർഗീസ്

Dവിഷ്ണു മോഹൻ

Answer:

D. വിഷ്ണു മോഹൻ

Read Explanation:

• വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം - മേപ്പടിയൻ • മികച്ച പരിസ്ഥിതി ചിത്രമായ "ആവാസവ്യൂഹം" സംവിധാനം ചെയ്തത് - കൃഷാന്ത്


Related Questions:

2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിൻറെ സമ്മാന തുക എത്രയാണ്?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുത്തത് ?
താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?