App Logo

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയത് ?

Aഅനിരുദ്ധ്

Bദേവി ശ്രീ പ്രസാദ്

Cഹാരിസ് ജയരാജ്

Dരാഹുൽ രാജ്

Answer:

B. ദേവി ശ്രീ പ്രസാദ്

Read Explanation:

  • പുരസ്കാരത്തിന് അർഹമായ സിനിമ - പുഷ്പ; ദി റൈസ്.

Related Questions:

ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ പുരസ്കാരം എന്നുമായിബന്ധപ്പെട്ടതാണ് ?
2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?
"ബുക്കർ" സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ?
ഗാന്ധി സമാധാന പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?