69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയത് ആര് ?Aഅഭിലാഷ് പിള്ളBക്രിഷാന്ത്Cജേക്കബ് വർഗീസ്Dവിഷ്ണു മോഹൻAnswer: D. വിഷ്ണു മോഹൻ Read Explanation: • വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം - മേപ്പടിയൻ • മികച്ച പരിസ്ഥിതി ചിത്രമായ "ആവാസവ്യൂഹം" സംവിധാനം ചെയ്തത് - കൃഷാന്ത്Read more in App