Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായകനായി തിരഞ്ഞെടുത്തത് ?

Aശങ്കർ മഹാദേവൻ

Bഹരിചരൺ

Cകാലഭൈരവ

Dനരേഷ് അയ്യർ

Answer:

C. കാലഭൈരവ

Read Explanation:

  • "ആർ ആർ ആർ" എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം

Related Questions:

ഏഷ്യൻ ചെസ്സ്‌ ഫെഡറേഷന്റെ പ്ലേയേഴ്സ് ഓഫ് ഇയർ അവാർഡ് ലഭിച്ച ഇന്ത്യൻ താരം ആരാണ് ?
2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് ?
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :