69-ാം ഭരണഘടനാ ഭേദഗതിയുമായി (1991) ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക:
എസ്. ബാലകൃഷ്ണൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് ഈ ഭേദഗതി കൊണ്ടുവന്നത്.
ഇത് ഭരണഘടനയിൽ Article 239AA എന്ന വകുപ്പ് ഉൾപ്പെടുത്തി.
ഈ ഭേദഗതി പ്രകാരം ലോകസഭയിലേക്ക് 33% വനിതാ സംവരണം ഏർപ്പെടുത്തി.
A1, 2 എന്നിവ മാത്രം ശരി
B2, 3 എന്നിവ മാത്രം ശരി
C1, 3 എന്നിവ മാത്രം ശരി
Dഎല്ലാം ശരിയാണ്
