6-ന്ടെ ആദ്യ 6 ഗുണിതങ്ങളുടെ മാധ്യം എത്ര ?A12B18C21D24Answer: C. 21 Read Explanation: 6-ന്ടെ ആദ്യ 6 ഗുണിതങ്ങൾ = 6, 12, 18, 24, 30, 36 മാധ്യം = തുക /എണ്ണം മാധ്യം= 6+12+18+24+30+36/6 = 21Read more in App