Challenger App

No.1 PSC Learning App

1M+ Downloads
6-ന്ടെ ആദ്യ 6 ഗുണിതങ്ങളുടെ മാധ്യം എത്ര ?

A12

B18

C21

D24

Answer:

C. 21

Read Explanation:

6-ന്ടെ ആദ്യ 6 ഗുണിതങ്ങൾ = 6, 12, 18, 24, 30, 36 മാധ്യം = തുക /എണ്ണം മാധ്യം= 6+12+18+24+30+36/6 = 21


Related Questions:

22, 27, 23, 28, 32, x എന്നീ സംഖ്യകളുടെ ശരാശരി 28 ആണ്. എങ്കിൽ x-ൻറ വിലയെത്ര?
ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 43 ആണ് . 41 ,45 വയസ്സുള്ള ഓരോ തൊഴിലാളികൾ കൂടി വന്നുചേർന്നു ഇപ്പോൾ ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം എത്ര ?
The average age of 20 students is 12 years. If the teacher's age is included ,average increases by one. The age of the teacher is
If the average of 5 observations x, x+1, x+2, x+3 and x+4 is 24, then the average of last 2 observations is?
തുടർച്ചയായ അഞ്ച് ഒറ്റ സംഖ്യകളുടെ ശരാശരി 61 ആണ് . ചെറുതും വലുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?