7ന്റെ ആദ്യത്തെ 5 ഗുണിതങ്ങളുടെ ശരാശരി എത്ര?A14B28C35D21Answer: D. 21 Read Explanation: 7ന്റെ ആദ്യത്തെ 5 ഗുണിതങ്ങൾ = 7 , 14 , 21 , 28 , 35 ശരാശരി = [7 + 14 + 21 + 28 + 35]/5 = 105/5 = 21Read more in App