App Logo

No.1 PSC Learning App

1M+ Downloads
7 പേനകൾ വാങ്ങി 90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി. എന്നാൽ ഒരു പേനയുടെ വില :

A15

B13

C11

D12

Answer:

D. 12

Read Explanation:

90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി എങ്കിൽ ചിലവായ തുക 84 7 പേനയുടെ വില 84 ഒരു പേനയുടെ വില = 84/7 = 12


Related Questions:

Which is the smallest?
28 × 25 ന് തുല്യമായത് ഏത്?
ഒന്നിന്റെ ചേദം ______ ആണ്
പൈതഗോറിൻ ത്രയങ്ങളിൽ പെടാത്തവ ഏവ ?
7, 16, 9, 15, 6, 3 എന്നീ സംഖ്യകളുടെ മീഡിയൻ എത്ര?