Challenger App

No.1 PSC Learning App

1M+ Downloads
7 സംഖ്യകളുടെ ശരാശരി 31 ആണ് . 39 എന്ന സംഖ്യ കൂടി ചേർത്താൽ 8 സംഖ്യകളുടെ ശരാശരി എത്രയാണ് ?

A35

B36

C33

D32

Answer:

D. 32

Read Explanation:

ശരാശരി = സംഖ്യകളുടെ തുക / എണ്ണം 31 = സംഖ്യകളുടെ തുക / 7 സംഖ്യകളുടെ തുക = 31 x 7 = 217 പുതിയ ശരാശരി = 217 + 39 / 8 = 32


Related Questions:

ഒരു ബാറ്റ്സ്മാൻ തന്റെ 12-ാം മത്സരത്തിൽ 135 റൺസ് നേടി. 11 മത്സരങ്ങളിൽ ബാറ്റ്സ്മാൻ നേടിയ ശരാശരി റൺസ് x ആണ്. ബാറ്റ്സ്മാൻ നേടുന്ന ശരാശരി റൺസ് 5 റൺസ് കൂടിയാൽ, 12-ാം മത്സരത്തിന് ശേഷം അയാളുടെ പുതിയ ശരാശരി കണ്ടെത്തുക.
The numbers 6, 8, 11, 12, 2x - 8, 2x + 10, 35, 41, 42, 50 are written in ascending order. If their median is 25, then what is the mean of the numbers?
24 പേരുള്ള ടീമിലെ ശരാശരി തൂക്കം 50 കി.ഗ്രാം ആണ്. 40 കി.ഗ്രാം തൂക്കമുള്ള ഒരംഗം പോയി പകരം മറ്റൊരാൾ വന്നപ്പോൾ ശരാശരി തൂക്കം 1/2 കിഗ്രാം കൂടി പുതുതായി വന്ന ആളുകളുടെ തൂക്കം എത്ര?
If the average of 6 consecutive even number is 25, the difference between the largest and the smallest number is :
The average of the numbers 20, 25, x, 28, and 32 is 27. What is the value of x?