7 സംഖ്യകൾ സമാന്തരശ്രേണിയിൽ ക്രമീകരിച്ചിരിക്കുന്നു മധ്യപദം 15 ആയാൽ പദങ്ങളുടെ തുകയെത്ര ?A105B49C100D75Answer: A. 105 Read Explanation: ശരാശരി = മധ്യപദം = 15 തുക = 15 × 7 = 105Read more in App