7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
Aപൂർണ്ണിമ ശ്രേഷ്ഠ
Bകാമ്യ കാർത്തികേയൻ
Cഷെയ്ഖ് ഹസൻ ഖാൻ
Dസുരേഷ് കുമാർ
Answer:
C. ഷെയ്ഖ് ഹസൻ ഖാൻ
Read Explanation:
• ഷെയ്ഖ് ഹസൻ ഖാൻ കീഴടക്കിയ 7 ഭൂഖണ്ഡങ്ങളിൽ കൊടുമുടികൾ :-
♦ ഏഷ്യ - എവറസ്റ്റ്
♦ ആഫ്രിക്ക - കിളിമഞ്ചാരോ
♦ വടക്കേ അമേരിക്ക - ഡെനാലി
♦ യൂറോപ്പ് - മൗണ്ട് എൽബ്രൂസ്
♦ അൻറ്ർട്ടിക്ക - മൗണ്ട് വിൻസൻ
♦ തെക്കേ അമേരിക്ക - അക്വൻകാഗ്വ
♦ ഓസ്‌ട്രേലിയ - മൗണ്ട് കോസിയാസ്‌കോ