Challenger App

No.1 PSC Learning App

1M+ Downloads
7 സംഖ്യകളുടെ ശരാശരി 93 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 90 ആയി. ഒഴിവാക്കിയ സംഖ്യ ഏത്?

A90

B111

C181

D154

Answer:

B. 111

Read Explanation:

7 സംഖ്യകളുടെ ശരാശരി 93 സംഖ്യകളുടെ തുക = 7 × 93 =651 ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി = 90 തുക= 6 × 90 = 540 ഒഴിവാക്കിയ സംഖ്യ= 651 - 540 = 111


Related Questions:

15 വിഷയങ്ങൾക്ക് ഒരു കുട്ടിക്ക് കിട്ടിയ മാർക്ക് 450 ആണെങ്കിൽ ആ കുട്ടിയുടെ ശരാശരി മാർക്ക് എത്ര?
The arithmetic means of score of a group of students in a test was 52 The brightest 20% secure 80 as mean and the dullest 25% secure mean of 31 . The mean score of remaining 55%?
ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11. ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് 12 . ടീച്ചറുടെ വയസ്സ്?
1 മുതൽ 10 വരെയുള്ള ഒറ്റസംഖ്യകളുടെ ശരാശരി എത്ര?
ഒരു കുട്ടിക്ക് വാർഷിക പരീക്ഷയിൽ നൂറ് മാർക്ക് വീതമുള്ള ആറ് വിഷയങ്ങൾക്കാണ് പരീക്ഷയുള്ളത്. അഞ്ച് വിഷയങ്ങൾക്കുള്ള ശരാശരി മാർക്ക് 89 ആയിരുന്നു.ആറാമത്തെ വിഷയം കൂടി കിട്ടി കഴിഞ്ഞപ്പോൾ ശരാശരി മാർക്ക് 90 ആയാൽ,ആറാമത്തെ വിഷയത്തിന് ലഭിച്ച മാർക്ക് എത്ര?