Challenger App

No.1 PSC Learning App

1M+ Downloads
7 സംഖ്യകൾ സമാന്തരശ്രേണിയിൽ ക്രമീകരിച്ചിരിക്കുന്നു മധ്യപദം 15 ആയാൽ പദങ്ങളുടെ തുകയെത്ര ?

A105

B49

C100

D75

Answer:

A. 105

Read Explanation:

ശരാശരി = മധ്യപദം = 15 തുക = 15 × 7 = 105


Related Questions:

300 നും 500 നും ഇടയിലുള്ള 7 ന്റെ ഗുണിതങ്ങളുടെ എണ്ണം എത്ര?
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?
ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?
5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
ഒരു A.P യുടെ തുടർച്ചയായ മൂന്ന് പദങ്ങളുടെ ആകെത്തുക 48 ഉം ഒന്നാമത്തെയും മൂന്നാമത്തെയും പദങ്ങളുടെ ഗുണനഫലം 252 ഉം ആയാൽ ശ്രേണിയുടെ പൊതു വ്യത്യാസം എന്ത് ?