App Logo

No.1 PSC Learning App

1M+ Downloads
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?

Aപൊന്നിയൻ സെൽവൻ 1

Bആട്ടം

Cസൗദി വെള്ളക്ക

Dകാന്താര

Answer:

D. കാന്താര

Read Explanation:

• കാന്താര സിനിമ സംവിധാനം ചെയ്തത് - ഋഷഭ് ഷെട്ടി • മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുത്തത് - ആട്ടം • മികച്ച മലയാളം ഭാഷാ ചിത്രമായി തിരഞ്ഞെടുത്തത് - സൗദി വെള്ളക്ക


Related Questions:

'മൺസൂൺ വെഡ്ഡിങ്' എന്ന സിനിമ സംവിധാനം ചെയ്തത്
2019 - ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?
ഇൻഡോ-ആര്യൻ ഭാഷയായ "ബജ്ജിക"യിൽ ചിത്രീകരിച്ച ആദ്യ സിനിമ ഏത് ?
1999-ൽ നടൻ മോഹൻലാലിന് മികച്ച ദേശീയ നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ഏത് ?
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?