70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?
Aമമ്മൂട്ടി
Bഋഷഭ് ഷെട്ടി
Cപവൻരാജ് മൽഹോത്ര
Dപൃഥ്വിരാജ്
Answer:
B. ഋഷഭ് ഷെട്ടി
Read Explanation:
• കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്
• മികച്ച നടിയായി തിരഞ്ഞെടുത്തത് - നിത്യാ മേനോൻ (ചിത്രം - തിരുച്ചിത്രമ്പലം), മാനസി പരേഖ് (ചിത്രം - കച്ച് എക്സ്പ്രസ്സ്)
• മികച്ച ബാലതാരമായി തിരഞ്ഞെടുത്ത മലയാളി - ശ്രീപത് (ചിത്രം - മാളികപ്പുറം)