Challenger App

No.1 PSC Learning App

1M+ Downloads
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത് ?

Aവാഴപ്പിണ്ടിയിൽ ഇരുന്ന് തുഴയുന്ന തത്ത

Bവള്ളം തുഴയുന്ന കുട്ടിയാന

Cവള്ളം തുഴയുന്ന നീലപൊന്മാൻ

Dതുഴയുമായി നിൽക്കുന്ന പരുന്ത്

Answer:

C. വള്ളം തുഴയുന്ന നീലപൊന്മാൻ

Read Explanation:

• 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് - 2024 ആഗസ്റ്റ് 10 (എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടക്കുന്നത്) • 2023 ലെ നെഹ്‌റുട്രോഫി വള്ളംകളി ജേതാവ് - വീയപുരം ചുണ്ടൻ (ടീം - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)


Related Questions:

2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?
ലോക ടേബിൾ ടെന്നീസ് അമ്പയറിങ്ങിലെ "ഗോൾഡൻ ബാഡ്‌ജ്‌" ബഹുമതി നേടിയ ആദ്യ ഇന്ത്യൻ വനിത ?
ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?
2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?