App Logo

No.1 PSC Learning App

1M+ Downloads
7000 - 20000 അടി ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങളാണ് :

Aമീഡിയം ക്‌ളൗഡ്‌സ്‌

Bഹൈ ക്‌ളൗഡ്‌സ്‌

Cലോ ക്‌ളൗഡ്‌സ്‌

Dഇതൊന്നുമല്ല

Answer:

A. മീഡിയം ക്‌ളൗഡ്‌സ്‌


Related Questions:

അന്തരീക്ഷതാപത്താൽ വികസിച്ച് മുകളിലേക്ക് ഉയരുന്ന വായു തണുത്ത് ഘനീഭവിച്ച് കുമുലസ് മേഘങ്ങൾ ഉണ്ടാകുന്നു . തുടർന്ന് ഇടിമിന്നലോടുകൂടി മഴ ഉണ്ടാകുന്നു . ഈ മഴയാണ് :
ദൂരക്കാഴ്ച ഒരു കിലോമീറ്ററിലും താഴെയുള്ള മൂടൽമഞ്ഞിനെ കനത്ത മൂടൽമഞ്ഞ് അഥവാ _____ എന്ന് വിളിക്കുന്നു .
വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപം കൊള്ളുന്ന അന്തരീക്ഷ അവസ്ഥയാണ്:
താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ് :
നമ്മുടെ അന്തരീക്ഷപാളികളിൽ അടങ്ങിയിരിക്കുന്ന ജലാംശമാണ്?