70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?
Aപൊന്നിയൻ സെൽവൻ 1
Bആട്ടം
Cസൗദി വെള്ളക്ക
Dകാന്താര
Answer:
D. കാന്താര
Read Explanation:
• കാന്താര സിനിമ സംവിധാനം ചെയ്തത് - ഋഷഭ് ഷെട്ടി
• മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുത്തത് - ആട്ടം
• മികച്ച മലയാളം ഭാഷാ ചിത്രമായി തിരഞ്ഞെടുത്തത് - സൗദി വെള്ളക്ക