Challenger App

No.1 PSC Learning App

1M+ Downloads
71ആമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്?

Aഓഗസ്റ്റ് 30

Bഓഗസ്റ്റ് 20

Cസെപ്റ്റംബർ 10

Dഓഗസ്റ്റ് 15

Answer:

A. ഓഗസ്റ്റ് 30

Read Explanation:

  • മുൻവർഷങ്ങളിൽ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച ആണ് വള്ളം കളി നടത്തിയിരുന്നത്

  • മോശം കാലാവസ്ഥ കാരണമാണ് ഈ വര്ഷം ഓഗസ്റ്റ് 30ലേക്ക് മാറ്റുന്നത്

  • നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് -പുന്നമട കായലിൽ


Related Questions:

ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?
കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?
കുളച്ചൽ യുദ്ധ വിജയത്തിൻറെ ആദരവായി സ്മാരകശില്പം സ്ഥാപിക്കുന്നത് ?
2023 ജനുവരിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേരള ബാങ്കിൽ ലയിപ്പിച്ച ജില്ല സഹകരണ ബാങ്ക് ഏതാണ് ?

2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം ലഭിച്ച കൃതികൾ ഏതെല്ലാം ?

  1. ആനോ
  2. ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
  3. മുഴക്കം
  4. ആരോഹണം ഹിമാലയം