App Logo

No.1 PSC Learning App

1M+ Downloads
71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ (എൻ‌ടി‌ബി‌ആർ) ഭാഗ്യചിഹ്നം?

Aമയിൽ

Bഡ്രോംഗോ

Cചുണ്ടൻ

Dആന

Answer:

B. ഡ്രോംഗോ

Read Explanation:

•കാക്കത്തമ്പുരാട്ടി വള്ളം തുഴയുന്നത്

•രൂപകൽപ്പന ചെയ്തത് -എസ്. അനുപമ (ആലപ്പുഴയിലെ വട്ടയാലിൽ നിന്നുള്ള ചിത്രകാരി )


Related Questions:

ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?
കേരള സംസ്ഥാന കായിക ദിനം ?
കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?
അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ പർവതം ഒറ്റക്കാലിൽ കയറിയ മലയാളി യുവാവ് ?