App Logo

No.1 PSC Learning App

1M+ Downloads
72km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140മീ നീളമുള്ള തീവണ്ടിക്ക് ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ടസമയം.

A7 സെക്കൻഡ്

B7 മിനിറ്റ്

C5 സെക്കൻഡ്

D5 മിനിറ്റ്

Answer:

A. 7 സെക്കൻഡ്

Read Explanation:

72km/hr = 72 x 5/8 = 20m/s സമയം = 140/20 =7 സെക്കൻഡ്.


Related Questions:

160 മീ. നീളമുള്ള ഒരു തീവണ്ടി 72km/hr വേഗത്തിൽ സഞ്ചരിക്കുന്നു. പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളിനെ മറികടക്കാൻ വേണ്ട സമയം?
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ./മണിക്കൂർ വേഗതയിൽ എതിർ ദിശയിൽ സഞ്ചരിയ്ക്കുന്ന ഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
മണിക്കൂറിൽ 72 കി.മീ. വേഗത്തിലോടുന്ന 150 മി. നീളമുള്ള തീവണ്ടി 250 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?
160 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിനു എത്ര സമയം വേണം
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?