Challenger App

No.1 PSC Learning App

1M+ Downloads
72km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന് 200 മീ. നീളമുണ്ടെങ്കിൽ 1000 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?

A15 സെക്കൻഡ്

B60 സെക്കൻഡ്

C18 സെക്കൻഡ്

D32 സെക്കൻഡ്

Answer:

B. 60 സെക്കൻഡ്

Read Explanation:

ആകെ സഞ്ചരിക്കേണ്ട ദൂരം = 1000 + 200 = 1200 മീ. 72 km/hr = 72 × 5/8 = 20 m/s സമയം = ദൂരം / വേഗം = 1200 / 20 = 60 സെക്കൻഡ്


Related Questions:

ഒരു തീവണ്ടി മണിക്കുറിൽ 54 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു. 120 മീറ്റർ നീളമുള്ള ഈ തീവണ്ടിക്ക് ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നു പോകുന്നതിന് എന്ത് സമയം വേണ്ടി വരും?
Two towns A and B are 500 km apart. A train starts at 8 am from A towards B at a speed of 70 km/hr. At 10 am, another train starts from B towards A at a speed of 110 km/hr. When will the two train meet?
A train 1350 m long takes 135 seconds to cross a man running at a speed of 5kmph in a direction same to that of the train. What is the speed of the train?
മണിക്കുറിൽ 54 കി.മീ. വേഗത്തിലോടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ എത്ര സമയമെടുക്കും?
220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?