Challenger App

No.1 PSC Learning App

1M+ Downloads
72-ാമത് (2025 ലെ) മിസ് വേൾഡ് മത്സരങ്ങളുടെ വേദി ?

Aതെലങ്കാന

Bകേരളം

Cകർണാടക

Dഉത്തർപ്രദേശ്

Answer:

A. തെലങ്കാന

Read Explanation:

• തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത് • തുടർച്ചയായി മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ • ആദ്യ രാജ്യം - ഇംഗ്ലണ്ട് (1999, 2000) • തെലങ്കാനയിലെ ഹൈദരാബാദിലാണ് മത്സരങ്ങൾ നടക്കുന്നത് • 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായത് - മുംബൈ, ന്യൂഡൽഹി


Related Questions:

When is National Mathematics Day 2021?
Which country won the Men's Asian Champions Trophy 2021?

താഴെ പറയുന്നവയിൽ ദഹന ഗ്രന്ഥികൾ അല്ലാത്തത് ഏതൊക്കെ ?

  1. ആഗ്നേയ ഗ്രന്ഥി
  2. പാര തൈറോയിഡ് ഗ്രന്ഥി
  3. ഉമിനീർ ഗ്രന്ഥി
  4. തൈറോയിഡ് ഗ്രന്ഥി
    What is the expansion of UPMS, recently launched by NPCI Bharat BillPay?
    Who is the winner of the 2021 JCB Prize for literature?