Challenger App

No.1 PSC Learning App

1M+ Downloads

73-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?

  1. പട്ടിക XI ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. സ്ത്രീകൾക്ക് സിറ്റുകൾ സംവരണം ചെയ്തു.
  3. 73-ാം ഭേദഗതി നിലവിൽ വന്നത് 1990 ൽ ആണ്
  4. നരസിംഹറാവു (പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ഭേദഗതി നിലവിൽ വന്നത്



A3,4

B1,4

C3

D4

Answer:

C. 3

Read Explanation:

  • 73-ാം ഭേദഗതി 1992 ഭരണഘടനയിൽ "പഞ്ചായത്തുകൾ" എന്ന പേരിൽ ഒരു പുതിയ ഭാഗം IX ചേർത്തു, ആർട്ടിക്കിൾ 243 മുതൽ 243(O) വരെയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.
  • പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ 29 വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുതിയ പതിനൊന്നാം ഷെഡ്യൂളും പരാമർശിക്കുന്നു

Related Questions:

Which of the following is a primary function of the Gram Panchayat?
Under which one of the following provisions is reservation for the Scheduled Castes and the Scheduled Tribes in every Panchayat made?
ഭരദണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം ?
പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവും ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും ഏത്?
ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?