App Logo

No.1 PSC Learning App

1M+ Downloads
74-ാം ഭരണഘടനാഭേദഗതി ഏത് തദ്ദേശ സ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ടതാണ്?

Aഗ്രാമപഞ്ചായത്ത്

Bനഗരപാലികകൾ

Cജില്ലാപരിഷത്ത്

Dനഗര വികസന സമിതികൾ

Answer:

B. നഗരപാലികകൾ

Read Explanation:

1992-ലെ 74-ാം ഭരണഘടനാഭേദഗതിയിലൂടെ നഗരപാലിക നിയമം കൊണ്ടുവന്നു. നഗരതലത്തിലുള്ള തദ്ദേശസ്വയംഭരണ സംവിധാനങ്ങൾക്കുള്ള അധികാരങ്ങൾ ഇതിലൂടെ ഉറപ്പാക്കപ്പെട്ടു.


Related Questions:

അധികാരകേന്ദ്രീകരണം എന്നാൽ എന്താണ്
തദ്ദേശസ്വയംഭരണത്തിന്റെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടുന്ന ഘടകങ്ങൾ ഏതാണ്?
ഗ്രാമസഭ/വാർഡ് സഭയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?
കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?
ഗ്രാമസ്വരാജ് മൂലം കന്നുകാലികൾക്ക് ലഭ്യമാക്കേണ്ടതായി ഗാന്ധിജി നിർദേശിച്ച പ്രധാന സൗകര്യം എന്താണ്?