App Logo

No.1 PSC Learning App

1M+ Downloads
74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?

Aനവോത്ഥാന കേരളം

Bനാരീശക്തി

Cഉത്തരവാദിത്വ ടൂറിസം

Dമതേതരത്വം

Answer:

B. നാരീശക്തി

Read Explanation:

  • 74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം - നാരീശക്തി
  • 2023 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നും അണിനിരക്കുന്ന കലാരൂപങ്ങൾ - ഗോത്ര നൃത്തം ,കളരിപ്പയറ്റ് ,ശിങ്കാരിമേളം 
  •  74 -ാം റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന അതിഥി - ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് 
  • 2023 ജനുവരിയിൽ രാജ്യത്തിന് സമർപ്പിച്ച "Wall of Peace " ചുമർചിത്രം സ്ഥിതി ചെയ്യുന്നത് - പാലക്കാട് 
  • രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടുന്ന ആദ്യ ജില്ല - കൊല്ലം 

Related Questions:

പുതിയതായി പ്രകാശനം ചെയ്ത ഗോവാ ഗവർണർ പി എസ്സ് ശ്രീധരൻപിള്ളയുടെ കവിതാ സമാഹാരം ഏത് ?
9-ാമത് ഇന്ത്യൻ ഇൻറ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?
കേരളത്തിലെ വ്യവസായ നഗരം ഏത്?
കേരളത്തിൽ ആദ്യമായി നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് എവിടെയാണ് ?