App Logo

No.1 PSC Learning App

1M+ Downloads
74088-ന്റെ ഘനമൂലം എത്ര ?

A22

B42

C32

D52

Answer:

B. 42

Read Explanation:

തന്നിരിക്കുന്ന ഓപ്ഷനുകൾ ഓരോന്നായി എടുത്തു അവയുടെ ക്യൂബ് കണ്ടെത്തി ഉത്തരത്തിൽ എത്താം OR step 1: 74088 ലെ അവസാന അക്കം ഏതു നമ്പറിന്റെ ക്യൂബ് ആയിട്ടാണ് വരുന്നതെന്ന് നോക്കുക 2³ = 8 അതിനാൽ 74088 ന്റെ ഘനമൂല്യത്തിലെ അവസാന അക്കം ' 2 ' ആയിരിക്കും. step 2: 74088 ലെ അവസാന 3 അക്കങ്ങൾ മാറ്റി നിർത്തുക 74 ഏതു സംഖ്യയുടെ ക്യൂബ് വിലയുടെ അടുത്തായിട്ടാണ് എന്ന് കണ്ടെത്തുക 4 ന്റെ ക്യൂബിന്റെ അടുത്താണ് 74 വരുന്നത് അതിനാൽ ആദ്യത്തെ സംഖ്യ 4 ആയിരിക്കും 74088 ന്റെ ഘനമൂല്യം = 42


Related Questions:

Profile levelling is the method by which
The ratio of lateral strain to linear strain
Which is the suitable type of soil exploration for shallow depth
The point of origin of earthquake under the earth's surface is called
Natural slope which a soil can makes with the horizontal is known as