Challenger App

No.1 PSC Learning App

1M+ Downloads

 7457^{45} ൻ്റെ അവസാന രണ്ട് അക്കങ്ങൾ ഏതൊക്കെയാണ് ?

A07

B23

C49

D43

Answer:

A. 07

Read Explanation:

71=077^1=07

72=497^2=49

73=3437^3=343

74=24017^4=2401

745=744×717^{45}={7^{44}}\times{7^1}

=74k×71=7^{4k}\times7^1

=01×07= 01\times07    {അവസാന 2 അക്കങ്ങൾ കണക്കിലെടുത്താൽ }

=07=07


OR


45 നേ 4 കോണ്ട് ഹരിക്കുക. ശിഷ്ടം 1 വരും

745=71=77^{45}=7^1=7

7 ആയിരിക്കും ഒറ്റയുടെ സ്ഥാനത്തെ അക്കം


Related Questions:

2 × 5 × 7 × 4 × 2 × 5 × 7 എന്നതിന്റെ വർഗമൂലം എത്ര?

1225=35\sqrt{1225}=35ആണെങ്കിൽ 0.1225\sqrt{0.1225} എത്രയാണ്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത്?

5+5+5+........=x\sqrt{5+{\sqrt{5+{\sqrt{5+........}}}}}=xfind x

325x325=105625 ആയാൽ (3.25)² ന്റെ വില എത്ര?