App Logo

No.1 PSC Learning App

1M+ Downloads
75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റ കുഞ്ഞ് ഏത് ?

Aജ്വാല

Bമുഖി

Cആശ

Dശൗര്യ

Answer:

B. മുഖി

Read Explanation:

• കുനോ ദേശിയ ഉദ്യാനത്തിൽ ജനിച്ച ആദ്യ ചീറ്റ കുഞ്ഞാണ് മുഖി • മുഖിയ്ക്ക് ജന്മം നൽകിയ ചീറ്റ - ജ്വാല • പ്രോജക്റ്റ് ചീറ്റ പദ്ധതിക്ക് തുടക്കമിട്ടത് - 2022 സെപ്റ്റംബർ • നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി ചീറ്റപ്പുലികളെ കൊണ്ടുവന്നത്


Related Questions:

"പക്ഷികളുടെ സ്വർഗം' എന്ന് അറിയപ്പെടുന്ന പക്ഷി സംരക്ഷണകേന്ദ്രം ?
2020 ജനുവരിയിൽ ഗ്രീൻപീസ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മലിനീകരണപെട്ട നഗരം ഏത് ?
ഇന്ത്യയുടെ ഓർക്കിഡ് തോട്ടം :
Victoria Memorial Hall is situated at
2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?