Challenger App

No.1 PSC Learning App

1M+ Downloads
75 ൻ്റെ 45% + 180 ൻ്റെ 20% =?

A52.5

B63.0

C69.75

D84.75

Answer:

C. 69.75

Read Explanation:

75 ൻ്റെ 45% + 180 ൻ്റെ 20% = 75 × 45/100 + 180 × 20/100 = 33.75 + 36 = 69.75


Related Questions:

ഒരു മട്ടതികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% ഉം വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ്?
ദിലീപിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് സച്ചിൻ്റെ വരുമാനം.എന്നാൽ ദിലീപിൻ്റെ വരുമാനം സച്ചിൻ്റെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 30% വും തമ്മിൽ കൂട്ടിയാൽ 480 കിട്ടും എങ്കിൽ സംഖ്യ ഏത്?
Radha spends 40% of her salary on food, 20% on house rent, 10% on entertainment and 10% on conveyance. If her savings at the end of a month are Rs.1500, then her salary per month is
ഒരു സംഖ്യയുടെ 2/5 ന്റെ കാൽഭാഗം 32 ആണ്. എങ്കിൽ ആ സംഖ്യയുടെ 30% എത്ര?