App Logo

No.1 PSC Learning App

1M+ Downloads
750 നോട് ഏതു സംഖ്യ കൂട്ടിയാൽ ആണ് അതൊരു പൂർണ്ണ വർഗം ആകുന്നത്

A31

B34

C36

D39

Answer:

B. 34

Read Explanation:

750 ന് ശേഷം വരുന്ന പൂർണ്ണ വർഗ്ഗം 784 ആണ്. 750 നോട് 34 കൂട്ടിയാൽ അതൊരു പൂർണ്ണ വർഗ്ഗം ആകും 750+34 = 784 28 × 28 = 784


Related Questions:

14.44+9+x2=8.8\sqrt{14.44}+\sqrt{9+x^2}=8.8ആയാൽ x കണ്ടെത്തുക.

5/9 എന്ന ഭിന്ന സംഖ്യയുടെ വർഗ്ഗം എത്ര?

52=255^2= 25ആയാൽ (0.5)2=?(0.5)^2=?

75 നേ അടുത്തടുത്ത 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം ആയി എഴുതുക.
താഴെ തന്നിരിക്കുന്നവയിൽ പൂർണ്ണവർഗം ഏതാണ് ?