75-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും പതാക ഉയർത്തുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ?Aആസാദി കാ അമൃത് മഹോത്സവ്Bഘർ മേം തിരംഗCഹർ ഘർ തിരംഗDഇവയൊന്നുമല്ലAnswer: C. ഹർ ഘർ തിരംഗ Read Explanation: ഓഗസ്റ്റ് 13 മുതൽ 15 വരെ വിദ്യാലയങ്ങൾ, വീടുകൾ തുടങ്ങി എല്ലായിടത്തും ത്രിവർണപതാക ഉയർത്തണമെന്നാണ് "ഹർ ഘർ തിരംഗ" ക്യാമ്പയിനിന്റെ നിർദേശം.Read more in App