79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?AകേരളംBഅസംCമഹാരാഷ്ട്രDബംഗാൾAnswer: B. അസം Read Explanation: ആതിഥേയർ എന്ന നിലയിൽ അസമും കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകൾ ആയ പശ്ചിമ ബംഗാളും കേരളവും ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട് Read more in App