App Logo

No.1 PSC Learning App

1M+ Downloads
8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?

A150

B149

C145

D143

Answer:

D. 143

Read Explanation:

8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm 8 കുട്ടികളുടെ ഉയരങ്ങളുടെ തുക = 1216 ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm 9 കുട്ടികളുടെ ഉയരങ്ങളുടെ തുക = 1359 വന്നു ചേർന്ന കുട്ടിയുടെ ഉയരം = 1359 - 1216 =143


Related Questions:

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി.ടീച്ചറുടെ വയസ്സ് എത്ര ?
50 സംഖ്യകളുടെ ശരാശരി 15 ആണ്. ഓരോ സംഖ്യയേയും 2 കൊണ്ട് ഗുണിച്ചാൽ പുതിയ ശരാശരി എന്തായിരിക്കും?
For a given data, if mean and mode are 42 and 60, respectively, then find the median of the data using empirical relation.
ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?
7 ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?