App Logo

No.1 PSC Learning App

1M+ Downloads
8 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 37 കി.ഗ്രാം.എന്നാൽ 31 കി.ഗ്രാം എന്ന ഒരാളുടെ ഭാരം 63 കി.ഗ്രാം എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് ശരാശരി കണ്ടെത്തിയത്.എങ്കിൽ യാഥാർത്ഥ ശരാശരി എത്ര?

A33

B34

C35

D36

Answer:

A. 33

Read Explanation:

ശരാശരി=37,എണ്ണം=8.അതിനാൽ തുക=ശരാശരി*എണ്ണം=37*8=296. 31 കി.ഗ്രാം എന്ന ഒരാളുടെ ഭാരം 63 കി.ഗ്രാം എന്ന് തെറ്റായി രേഖപ്പെടുത്തി.അതിനർത്ഥം (63-31=32) എന്ന തുക അധികമായി രേഖപ്പെടുത്തി. യഥാർത്ഥ തുക=296-32=264 എണ്ണം =8 ശരാശരി=തുക/എണ്ണം=264/8 =33


Related Questions:

The mean proportional of 16 and 144 is
The average height of 21 girls was recorded as 148 cm. When the teacher's height was included, the average of their heights increased by 1 cm. What was the height of the teacher?
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി പ്രായം 14 വയസ്സാണ്. ക്ലാസ്സധ്യാപകന്റെപ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി പ്രായം 15 ആയാൽ ക്ലാസ്സധ്യാപകന്റെ പ്രായം എത്ര ?
If a, b, c, d, e are consecutive odd numbers, what is their average?
The average monthly salary of five friends is Rs. 62,000. Surinder, one of the five friends, got promotion and a hike in the salary. If the new average of their salaries is Rs. 64, 250, then how much is the increase in the monthly salary of Surinder?