App Logo

No.1 PSC Learning App

1M+ Downloads
8 സംഖ്യകളുടെ ശരാശരി 32 അവയിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31. ഒഴിവാക്കിയ സംഖ്യ

A31

B32

C37

D39

Answer:

D. 39

Read Explanation:

  • 8 സംഖ്യകളുടെ ശരാശരി = 32

(S1+S2+S3+S4+S5+S6+S7+S8) / 8 = 32

(S1+S2+S3+S4+S5+S6+S7+S8) = 32 x 8

(S1+S2+S3+S4+S5+S6+S7+S8) = 256

അതായത്, 8 സംഖ്യകളുടെ ആകെ തുക = 256

 

  • ചോദ്യത്തിൽ നൽകിയിരിക്കുന്നത്, ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31 ആയി എന്നാണ്.

അതായത്,

(S1+S2+S3+S4+S5+S6+S7) / 7 = 31

(S1+S2+S3+S4+S5+S6+S7) = 31 x 7

(S1+S2+S3+S4+S5+S6+S7) = 217

അതായത്, 7 സംഖ്യകളുടെ ആകെ തുക = 217

 

ഒഴിവാക്കിയ സംഖ്യ കണ്ടെത്തുവാൻ 8 സംഖ്യകളുടെ ആകെ തുകയിൽ നിന്നും, 7 സംഖ്യകളുടെ ആകെ തുക കുറച്ചാൽ മതി.

256 – 217 = 39


Related Questions:

What is the largest number if the average of 7 consecutive natural numbers is 43?
The average of ten number is 7. if every number is multiplied with 12 then the average will be ?
തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 ആയാൽ ആദ്യത്തെ സംഖ്യ?
The average of 4 consecutive even numbers is 51. What is the third number?
20 students of a college went to a hotel. 19 of them spent Rs. 175 each on their meal and the 20th student spent Rs. 19 more than the average of all the 20. Find the total money spent by them.