App Logo

No.1 PSC Learning App

1M+ Downloads
8 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 2 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?

A16

B32

C128

D64

Answer:

D. 64

Read Explanation:

വലിയ ഗോളത്തിന്റെ ആരം R = 8cm ചെറിയ ഗോളത്തിന്റെ ആരം r = 2cm ചെറു ഗോളങ്ങളുടെ എണ്ണം = വലിയ ഗോളത്തിന്റെ വ്യാപ്തം / ചെറിയ ഗോളത്തിന്റെ വ്യാപ്തം = 4/3 𝝅R³/ 4/3 𝝅r³ = 4/3 × 𝝅 × 8³/ 4/3 × 𝝅 × 2³ = 8³/2³ = (8/2)³ = 4³ = 64


Related Questions:

A park is in the shape of a rectangle. Its length and breadth are 240 m and 100 m, respectively. At the centre of the park. there is a circular lawn. The area of the park, excluding the lawn is 3904 m2. What is the perimeter (in m) of the lawn? (use π = 3.14 )
ഒരു സമപാർശ്വ മട്ടത്രികോണത്തിൻ്റെ നീളം കൂടിയ വശം 10 സെ.മീ. ആയാൽ തുല്യമായ വശത്തിന് നീളം എത്ര?
ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?
√2cm വശമുള്ള സമചതുരക്കട്ടയുടെ ഉപരിതല പരപ്പളവ് എത്ര?
ഒരു ഗോളത്തിന്റെ വ്യാപ്തം 972π cm³ ആണെങ്കിൽ, അതിന്റെ ആരം കണ്ടെത്തുക?