App Logo

No.1 PSC Learning App

1M+ Downloads
8 m/s ൽ ഒരു കള്ളൻ ഒരു നേർരേഖയിൽ ഉള്ള റോഡിൽ ഓടുന്നു. ഒരു പോലീസുകാരൻ 10 m/sൽ പോകുന്ന ജീപ്പിൽ കള്ളനെ പിന്തുടരുന്നു. ഈ നിമിഷത്തിൽ ജീപ്പിനും മോട്ടോർ സൈക്കിളിനും ഇടയിൽ ഉള്ള ദൂരം 50 മീറ്റർ ആണെങ്കിൽ, എത്ര നേരം കൊണ്ട് പോലീസുകാരൻ കള്ളനെ പിടിക്കും?

A25 s

B20 s

C50 s

D30 S

Answer:

A. 25 s

Read Explanation:

കള്ളൻറെ വേഗത = 8m/s പോലീസിന്റെ വേഗത = 10m/s ഇരുവരും ഒരേ ദിശയിൽ ഓടുന്നതിനാൽ ആപേക്ഷിക വേഗത (Relative velocity) രണ്ടുപേരുടെയും വേഗതയുടെ വ്യത്യാസം ആയിരിക്കും. ആപേക്ഷിക വേഗത (Relative velocity) = 10 - 8 = 2 m/s രണ്ടുപേർക്കും ഇടയിലുള്ള അകലം = 50 m പോലീസുകാരൻ കള്ളനെ പിടിക്കാൻ എടുക്കുന്ന സമയം = ദൂരം/വേഗത = 50/2 = 25 s


Related Questions:

A man can go 30km/hr in upstream and 32km/hr in downstreams. Find the speed of man in still water.
തീവണ്ടിയിൽ 360 കിലോമീറ്റർ ദൂര യാത്ര ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റ് എടുക്കുന്നു. എങ്കിൽ തീവണ്ടിയുടെ ശരാശരി വേഗം എത്രയാണ്?
A thief escapes in a car driving at 60 km/h towards a city 400 km away. Only after 30 minutes, the police start to chase at 80 km/h. What distance will the police have covered when the thief is caught?
If a person walks away from the 5/7 of his real speed, he takes 20 minutes more time to cover that distance. Find his actual time?

't' മിനുട്ടിൽ ഒരു കാർ സഞ്ചരിക്കുന്ന ദൂരം d = 4t2 – 3 ആണ് നൽകുന്നത്. രാവിലെ 9 മണിക്ക് കാർ സ്റ്റാർട്ട് ചെയ്താൽ, 9.02 am നും 9.03 am നും ഇടയിൽ കാർ സഞ്ചരിച്ച ദൂരം എത്രയാണ് ?