8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപനിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും?A12400B2400C14200D10240Answer: A. 12400 Read Explanation: പലിശ= PNR/100 = 10000 × 8 × 3/100 = 2400 മുതലും പലിശയും കൂടി ലഭിക്കുന്ന തുക= 10000 + 2400 = 12400Read more in App