App Logo

No.1 PSC Learning App

1M+ Downloads
8 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 37 കി.ഗ്രാം.എന്നാൽ 31 കി.ഗ്രാം എന്ന ഒരാളുടെ ഭാരം 63 കി.ഗ്രാം എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് ശരാശരി കണ്ടെത്തിയത്.എങ്കിൽ യാഥാർത്ഥ ശരാശരി എത്ര?

A33

B34

C35

D36

Answer:

A. 33

Read Explanation:

ശരാശരി=37,എണ്ണം=8.അതിനാൽ തുക=ശരാശരി*എണ്ണം=37*8=296. 31 കി.ഗ്രാം എന്ന ഒരാളുടെ ഭാരം 63 കി.ഗ്രാം എന്ന് തെറ്റായി രേഖപ്പെടുത്തി.അതിനർത്ഥം (63-31=32) എന്ന തുക അധികമായി രേഖപ്പെടുത്തി. യഥാർത്ഥ തുക=296-32=264 എണ്ണം =8 ശരാശരി=തുക/എണ്ണം=264/8 =33


Related Questions:

മൂന്നു പേരുടെ ശരാശരി വയസ്സ് 13 . ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. D മൂന്നാമന്റെ വയസ്സെത്ര ?
The sum of 8 numbers is 696. Find their average
Find the average of prime numbers lying between 69 and 92.
A group of people contains men, women and children. If 40% of them are men, 35% are women and rest are children, and their average weights are 70 kg, 60 kg and 30 kg, respectively. The average weight of the group is:
The sum of 10 numbers is 408. Find their average.