App Logo

No.1 PSC Learning App

1M+ Downloads
8 വർഷം മുമ്പ് അച്ഛൻ്റെ വയസ്സ് മകൻ്റെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പ്രായത്തിൻ്റെ ആകെത്തുക 40 ആണ്, മകൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

A12

B10

C8

D14

Answer:

B. 10

Read Explanation:

എട്ടുവർഷം മുൻപ് അച്ഛന്റെയും മകന്റെയും വയസ്സിന്റെ അനുപാതം അച്ഛൻ : മകൻ = 11 : 1 = 11X : 1X അവരുടെ ഇപ്പോഴത്തെ പ്രായത്തിന്റെ തുക = 40 എട്ടുവർഷം മുൻപ് രണ്ടുപേർക്കും എട്ടു വയസ്സ് കുറവാണ് അതായത് തുകയിൽ 8 + 8 =16 ന്റെ വ്യത്യാസം ഉണ്ടാകും എട്ടുവർഷം മുൻപത്തെ അവരുടെ വയസ്സിന്റെ തുക = 40 - 16 = 24 11X + 1X = 12X = 24 X = 24/12 = 2 അച്ഛൻ : മകൻ = 22 : 2 ഇപ്പോൾ മകന്റെ പ്രായം = 2 + 8 = 10


Related Questions:

ഇപ്പോൾ ദീപുവിന് 15 വയസും രാധക്ക് 8 വയസ്സും ഉണ്ട് . എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?
Srinaya’s age two years ago was five times of the Gowrav’s age at that time . At present the Srinaya’s age is three times that of Gowrav. Find the Gowrav’s present age.
The sum of the present ages of a father and his son is 60 years. Six years ago father's age was five times the age of the son .After six years son's age will be -
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?