Challenger App

No.1 PSC Learning App

1M+ Downloads
80 വസ്തുക്കളുടെ വാങ്ങിയ വില, 50 വസ്തുക്കളുടെ വിറ്റവിലയ്ക്ക് തുല്യമാണെങ്കിൽ, ലാഭശതമാനം എന്തായിരിക്കും?

A25%

B40%

C60%

D37.5%

Answer:

C. 60%

Read Explanation:

80 × വാങ്ങിയ വില = 50 × വിറ്റ വില വിറ്റ വില/വാങ്ങിയ വില = 80/50 = 8/5 ലാഭ ശതമാനം = 3/5 × 100 ലാഭ ശതമാനം = 60%


Related Questions:

If I would have purchased 11 articles for Rs.10 and sold all the 10 articles at the rate of Rs.11, the profit percent would have been :
ഒരു കടയുടമ 10% ലാഭത്തിൽ ഒരു സാധനം വിൽക്കുന്നു,8% കുറച്ചു വാങ്ങി 8 രൂപ കൂട്ടി വിറ്റടിരുന്നെങ്കിൽ 20% ലാഭം കിട്ടുമായിരുന്നു എങ്കിൽ സാധനത്തിന്റെ വില എത്ര?
രാമു 4000 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി 15% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്രയാണ് ?
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?
The marked price of a book is 2,400. A bookseller gives a discount of 15% on it. What will be the cost price (in) of the book if he still earns a 20% profit?