Challenger App

No.1 PSC Learning App

1M+ Downloads
5 ന്റെ 80% ആണ് 4, എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?

A125%

B80%

C100%

D150%

Answer:

A. 125%

Read Explanation:

4 ന്റെ Y ശതമാനമാണ് 5 4 × Y/100 = 5 Y = 500/4 = 125%


Related Questions:

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 30% വോട്ട് നേടിയ സ്ഥാനാർത്ഥി 62 വോട്ടിന് തോറ്റു. സ്ഥാനാർത്ഥിക്ക് 45% വോട്ടുകൾ ലഭിച്ചിരുന്നെങ്കിൽ ജയിക്കാൻ വേണ്ട വോട്ടിനേക്കാൾ 34 വോട്ടുകൾ കൂടുതൽ ലഭിക്കുമായിരുന്നു. ജയിക്കാൻ വേണ്ട വോട്ടുകളുടെ എണ്ണം കണ്ടെത്തുക.
സീതക്ക് ഒരു പരീക്ഷയിൽ 42% മാർക്ക് കിട്ടി. 32 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
നിലേഷ് ഒരു പരീക്ഷയിൽ 188 മാർക്ക് നേടിയെങ്കിലും 22 മാർക്കിന് പരാജയപ്പെടുന്നു. ഒരു പരീക്ഷ പാസാകണമെങ്കിൽ നിലേഷ് 35% മാർക്കെങ്കിലും നേടിയിരിക്കണം. ഒരു പരീക്ഷയുടെ പരമാവധി മാർക്ക് കണ്ടെത്തുക.
ഒരു സംഖ്യയുടെ 75% തോട് 75 കൂട്ടിയാൽ ആ സംഖ്യ തന്നെ ലഭിക്കും എങ്കിൽ സംഖ്യ ഏതാണ് ?
What per cent of 1 day is 36 minutes?