App Logo

No.1 PSC Learning App

1M+ Downloads
800 ഗ്രാം മാസുള്ള ഒരു കല്ല് ഒരു ബീക്കറിലെ ജലത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ 200 ഗ്രാം ജലത്തെ ആദേശം ചെയ്യന്നുവെങ്കില്‍ ജലത്തില്‍ കല്ലിന്‍റെ ഭാരം എത്രയായിരിക്കും ?

A2 N

B4 N

C6 N

D8 N

Answer:

C. 6 N

Read Explanation:

ബലം = മാസ് X g      ( g = 10 m/s 2 ) 

പ്ലവക്ഷമബലം = 0.2 X 10 = 2 N

കല്ലിന്‍റെ ഭാരം = 0.8 x 10 = 8 N

ജലത്തില്‍ കല്ലിന്‍റെ ഭാരം = 8 - 2 = 6 N


Related Questions:

Sound waves can't be polarized, because they are:
ആംപ്ലിഫയറുകളിൽ "നെഗറ്റീവ് ഫീഡ്ബാക്ക്" (Negative Feedback) ഉപയോഗിക്കുന്നതിന്റെ പ്രധാന പ്രയോജനം എന്താണ്?

ഗലീലിയോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ചു
  2. ഗുരുത്വാകർഷണ നിയമം ആവിഷ്ക്കരിച്ചു
  3. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചു
  4. വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടെത്തി
    What are ultrasonic sounds?
    മില്ലർ ഇൻഡെക്സുകൾ ഉപയോഗിച്ച് ക്രിസ്റ്റൽ ലാറ്റിസുകൾ പഠിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്?