App Logo

No.1 PSC Learning App

1M+ Downloads
8,10,14,13,8,21,10,12,25,13,9 മധ്യാങ്കം കാണുക .

A10

B12

C9

D13

Answer:

B. 12

Read Explanation:

ആരോഹണക്രമം : 8, 8 , 9, 10, 10, 12, 13, 13, 14, 21, 25 മധ്യാങ്കം = (n +1)/2 -ാം സ്ഥാനത്തു വരുന്ന വില { n = ഒറ്റ സംഖ്യ ആയതിനാൽ } = 12/2 = 6 സ്ഥാനത്തു വരുന്ന വില = 12


Related Questions:

____ ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.
ശതമാനാവൃത്തികളുടെ തുക
ഒരു അന്വേഷകൻ (Investigator) തന്റെ സ്വന്തം ആവശ്യത്തിനായി വിവരദാതാക്കളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഡാറ്റ

An experiment is called random experiment if it satisfies

  1. It has more than one possible outcome.
  2. It is not possible to predict the outcome in advance
    If A and B are two events, then the set A–B may denote the event _____