App Logo

No.1 PSC Learning App

1M+ Downloads
82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

A4

B5

C6

D7

Answer:

B. 5

Read Explanation:

  • ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്ന രേഖാംശ രേഖ- 82.5° കിഴക്ക് രേഖാംശ രേഖ .

  • 82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 5

82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങൾ

  • ഉത്തർപ്രദേശ്

  • മധ്യപ്രദേശ്

  • ഛത്തീസ് ഗഡ്

  • ഒഡീഷ

  • ആന്ധ്രാപ്രദേശ്

  • ഇന്ത്യൻ പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ  അഞ്ചര മണിക്കൂർ മുന്നിലാണ് . 

  • 82.5° കിഴക്ക് രേഖാംശ രേഖ കടന്നു പോകുന്ന സ്ഥലങ്ങൾ - അലഹബാദ് ,കാക്കിനട .

  • ഇന്ത്യയുടെ  മധ്യ ഭാഗത്തുകൂടി കടന്നുപോകുന്ന രേഖ - ഉത്തരായന രേഖ .

  • ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8

ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ

  • ഗുജറാത്ത് 

  • രാജസ്ഥാൻ

  • മധ്യപ്രദേശ്

  • ഛത്തീസ് ഗഡ്

  • ജാർഖണ്ഡ്

  • പശ്ചിമബംഗാൾ

  • ത്രിപുര

  • മിസോറം .


Related Questions:

യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
ചന്ദനമരങ്ങൾ ധാരാളമായി കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2011 - ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത് ?
state bird of Rajasthan
ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ?