App Logo

No.1 PSC Learning App

1M+ Downloads
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മ്യുസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?

Aദി ബ്രൂട്ടലിസ്റ്റ്

Bഎമിലിയ പെരെസ്

Cഅനോറ

Dഎ റിയൽ പ്ലാൻ

Answer:

B. എമിലിയ പെരെസ്

Read Explanation:

82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

• മികച്ച ചിത്രം (ഡ്രാമാ വിഭാഗം) - ദി ബ്രൂട്ടലിസ്റ്റ് (സംവിധാനം - ബ്രാഡി കോർബെറ്റ്‌)

• മികച്ച ചിത്രം (മ്യുസിക്കൽ/കോമഡി വിഭാഗം) - എമിലിയ പെരെസ് (സംവിധാനം - ജാക്ക് ഓഡിയാർഡ്)

• മികച്ച നോൺ ഇംഗ്ലീഷ് ചിത്രം - എമിലിയ പെരസ്

• മികച്ച സംവിധായകൻ - ബ്രാഡി കോർബെറ്റ്‌ (ചിത്രം - ദി ബ്രൂട്ടലിസ്റ്റ്)

• മികച്ച തിരക്കഥാകൃത്ത് - പീറ്റർ സ്ട്രോഗൻ (ചിത്രം - കോൺക്ലേവ്)

• മികച്ച നടൻ (ഡ്രാമാ വിഭാഗം) - എഡ്രിയൻ ബ്രോഡി (ചിത്രം - ദി ബ്രൂട്ടലിസ്റ്റ്)

• മികച്ച നടി (ഡ്രാമാ വിഭാഗം) - ഫെർണാണ്ട ടോറെസ് (ചിത്രം - ഐ ആം സ്റ്റിൽ ഹിയർ)

• മികച്ച നടൻ (മ്യുസിക്കൽ/ കോമഡി വിഭാഗം) - സെബാസ്റ്റ്യൻ സ്റ്റാൻ (ചിത്രം - എ ഡിഫറൻറ് മാൻ)

• മികച്ച നടി (മ്യുസിക്കൽ/ കോമഡി വിഭാഗം) - ഡെമി മൂർ (ചിത്രം - ദി സബ്സ്റ്റൻസ്)

• മികച്ച സഹനടൻ - കീരൻ കൾകിങ് (ചിത്രം - എ റിയൽ പെയിൻ)

• മികച്ച സഹനടി - സോ സൽഡാന (ചിത്രം - എമിലിയ പെരസ്)

• മികച്ച ആനിമേഷൻ സിനിമ - ഫ്ലോ

• മികച്ച ടെലിവിഷൻ സീരിസ് (ഡ്രാമാ വിഭാഗം) - ഷോഗൺ

• മികച്ച ടെലിവിഷൻ സീരീസ് (മ്യുസിക്കൽ/ കോമഡി വിഭാഗം) - ഹാക്‌സ്

• മികച്ച നടൻ (ടെലിവിഷൻ ഡ്രാമാ സീരീസ്) - ഹിരോയുകി സനാദ (ചിത്രം - ഷോഗൺ)

• മികച്ച നടി (ടെലിവിഷൻ ഡ്രാമാ സീരീസ്) - അന്നാ സവായ് (ചിത്രം - ഷോഗൺ)

• മികച്ച നടൻ (ടെലിവിഷൻ മ്യുസിക്കൽ/ കോമഡി സീരീസ്) - ജെറമി അലൻ വൈറ്റ് (ചിത്രം - ദി ബിയർ)

• മികച്ച നടി (ടെലിവിഷൻ മ്യുസിക്കൽ/ കോമഡി സീരീസ്) - ജീൻ സ്മാർട്ട് (ചിത്രം - ഹാക്‌സ്)


Related Questions:

2021ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള പാം ഡി ഓര്‍ പുരസ്കാരം നേടിയ ചിത്രം ?
ഇവരിൽ ആരാണ് ദ പവർ ഓഫ് ഡോഗ് എന്ന സിനിമയുടെ സംവിധായകൻ ?
ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്ലറെ വിമർശിച്ചു ചിത്രീകരിച്ച ചാർലി ചാപ്ലിൻ സിനിമയായ ഗ്രേറ്റ് ഡിക്റ്റേറ്റർ പുറത്തിറങ്ങിയ വർഷം?
Hollywood is famous for
2021ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓണററി പാം ഡി'ഓർ (Palme d'Or) നൽകി ആദരിക്കുന്നത് ?